കൂടാളി: കൂടാളിയില് കിണര്‍ ഇടിഞ്ഞ് താഴ്ന്നു. കൂടാളി കാവുംതാഴെ നാരായണ പുരത്തില്‍ ഒ.എം.രാഘവന് നമ്പ്യാരുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ ഉച്ചയോടെയാണ് അപകടമണ്ടായത്. കിണറിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. അപകട വിവരമറിഞ്ഞ് വില്ലേജ് അധികാരികളുള്പ്പടയുള്ളവര് സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: