സഹകാര്‍ ഭാരതി ജില്ലാ പഠന ശിബിരം

Thursday 10 August 2017 8:00 pm IST

കാസര്‍കോട്: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സഹകാര്‍ ഭാരതിയുടെ ജില്ലാ പഠനശിബിരം 12,13 തീയ്യതികളില്‍ കുമ്പള അനന്തപുരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. മംഗലാപുരം കാംപ്‌കോ പ്രസിഡണ്ട് യു.ആര്‍.സതീശ്ചന്ദ്ര ശിബിരം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി അഡ്വ.കരുണാകരന്‍ നമ്പ്യാര്‍, സംസ്ഥാന പ്രസിഡന്റ് പി.സുധാകരന്‍, സംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍, ആര്‍എസ്എസ് ക്ഷേത്രീയ ഗോപാല്‍ ചെട്ടിയാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍മാസ്റ്റര്‍, ഐത്തപ്പ മൗവ്വാര്‍, ഗണേശ് പാറക്കട്ട, പ്രവീണ്‍കുമാര്‍ കോടോത്ത് തുടങ്ങിയ സംഘടനാ നേതാക്കള്‍ ശിബിരത്തില്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.