തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 2016-ലെ ഫൈനല്‍ ബോണസും 2017-ലെ ബോണസും സംബന്ധിച്ച അന്തിമ തീരുമാനം കശുവണ്ടി വ്യവസായ വകുപ്പുമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ ചേരുന്ന വ്യവസായ ബന്ധ സമിതി യോഗത്തില്‍ കൈക്കൊള്ളാന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: