മോണ്ട്രീല്: റോജര്‍ ഫെഡ്ററും റാഫേല്‍ നദാലും മോണ്ട്രീല് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
സ്വിസ് താരമായ ഫെഡറര്‍ ആദ്യ റൗണ്ടില്‍ കാനഡയുടെ പീറ്റര്‍ പോളന്സ്കിയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-2, 6-1. മത്സരം 53 മിനിറ്റ് നീണ്ടു.
നദാല്‍ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയുടെ യുവതാരം ബോണ കോറിക്കിനെ 6-1,6-2 ന് കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: