അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യ മുന്നില്‍

Thursday 10 August 2017 9:58 pm IST

ലണ്ടന്‍: ഇംഗ്ലണ്ട് അണ്ടര്‍- 19 ടീമിനെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം 2-0ന് മുന്നിലെത്തി. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഹിമാന്‍ഷു റാണ 74 റണ്‍സ് നേടി. കാര്‍ഡിഫില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം അഞ്ചു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. എ റോയിയുടെ നാലുവിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.