കണ്ണൂര്‍:കാന്‍സര്‍ രോഗത്തില്‍ നിന്നും വിമുക്തയായ ചിന്മയമിഷന് അധ്യക്ഷ സ്വാമിനി അപൂര്‍വാനന്ദ സരസ്വതിക്ക് കൃഷ്ണ ജ്വല്‍സും കുടുംബാംഗങ്ങളും സ്വീകരണം നല്കി. സിഇഒ ഡോ.സുനിത രവീന്ദ്രനാഥ് ഉപഹാരം നല്കി. പാര്‍ട്ണര്‍മാരായ പ്രവീഷ്, ശുഭ രവീന്ദ്രനാഥ് തുടങ്ങിയവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: