കണ്ണൂര്‍:കണ്ണൂര്‍ സര്‍വ്വകലാശാല ഡിഗ്രി സോഷ്യോളജി പരീക്ഷയില്‍ പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജ് വിദ്യാര്‍ത്ഥി എ.വി.ആനന്ദ് ഒന്നാം റാങ്ക് നേടി. ബികോം, ബിബിഎ പരീക്ഷകളിലും കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉന്നതവിജയികളെ 19 ന് ചേരുന്ന യോഗത്തില്‍ അനുമോദിക്കുമെന്നും പരിപാടിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: