പ്രഭാഷണം നാളെ

Thursday 10 August 2017 10:11 pm IST

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഭിന്നശേഷിയുള്ള വ്യക്തികളുടെ ജീവിതവിജയകഥകള്‍ പറയുന്ന പ്രഭാഷണപരമ്പര നിം-ഇസ് (നിഷ് ഇന്നവേഷന്‍സ് മോഡല്‍ - ഇന്‍സ്പയറിംഗ് സ്റ്റോറീസ്)-ലെ നാലാമത്തെ പ്രഭാഷണം നാളെ രാവിലെ ഒന്‍പതിന് നിഷ് ആക്കുളം ക്യാംപസില്‍ നടക്കും. സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള പദ്മതരണി ഒരു മണിക്കൂര്‍ നേരത്തെ പ്രഭാഷണം നിര്‍വഹിക്കും. വെലൃശി@ിശവെ.മര.ശി എന്ന ഇ-മെയില്‍ വിലാസത്തിലോ 0471-3066629 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.