അപേക്ഷ ക്ഷണിച്ചു

Thursday 10 August 2017 10:14 pm IST

തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന്റെ 2017 18 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/കെജിറ്റിഇ പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2017 ജൂലൈ 31ന് 35 വയസ് കവിയരുത്. വിവരങ്ങള്‍ക്ക് കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെക്ഷനുമായോ 7560972412, 9400333230 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.