12 പേര്‍ക്ക് ഡെങ്കിപ്പനി

Thursday 10 August 2017 10:17 pm IST

തൃശൂര്‍: ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് ഡെങ്കിപ്പനിയും 2 പേര്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചു. 1447 പേര്‍ പനിക്കും 184 പേര്‍ വയറിളക്കത്തിനും ചികിത്സ തേടി. തൃശൂര്‍ പരിയാരം എന്നിവിടങ്ങളില്‍ മലമ്പനി കണ്ടെത്തി. തൃപ്രയാര്‍ വല്ലച്ചിറ-3 പാറളം ചേര്‍പ്പ്-2 അണിശേരി പാമ്പൂര്‍ വരവൂര്‍ ഇളനാട് വേളൂര്‍ എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.