തൊടുപുഴ: തൊടുപുഴയില്‍ ഉടമ്പന്നൂരില്‍ യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടമ്പന്നൂര്‍ സ്വദേശി വിഷ്ണു(25) ആണ് മരിച്ചത്.
കശാപ്പ് തൊഴിലാളിയായ ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: