ന്യൂദല്‍ഹി: അയോധ്യ രാമജന്മഭൂമി കേസില്‍ സുപ്രിംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്,അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ വിവിധ കക്ഷികള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലുകളിലുള്ള വാദമാണ് ഇന്ന് തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: