ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്- അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലൂടെ പോവുകയായിരുന്ന ബസിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്.
സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: