ന്യൂദല്‍ഹി; തമിഴ്നാട് മുഖ്യമന്ത്രി ഇ പളനി സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. എഐഎഡിഎംകെ പനീര്‍ സെല്‍വം വിഭാഗവും മുഖ്യമന്ത്രി പളനിസ്വാമി വിഭാഗവും ലയിക്കുമെന്നും തുടര്‍ന്ന് പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടയിലാണ് കൂടിക്കാഴ്ച.
വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പളനി സ്വാമി. കൂടിക്കാഴ്ച ഇരുപത് മിനിറ്റ് നീണ്ടു. ലയനക്കാര്യങ്ങള് പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: