െഎടിഐ പ്രവേശനം നീട്ടി

Friday 11 August 2017 7:32 pm IST

കാസര്‍കോട്: സീതാംഗോളി ഗവ.െഎടിഐ യില്‍ ഈ വര്‍ഷത്തെ എസ്‌സിവിടി നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി. ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 14 വരെയാണ് നീട്ടിയത്. അപേക്ഷാ ഫോറം ബാഡൂരിലുള്ള ഐടിഐ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0499 8245099.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.