കൊച്ചി: പി.കെ. കുഞ്ഞാലിക്കുട്ടി എംപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ നാമ നിര്നിര്ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ മതിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാജി നല്കിയ ഹര്‍ജിയിലാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: