അരൂര്‍: അരൂര്‍ ബൈപാസ് ജംങഷനില്‍ ഗോതമ്പ് കയറ്റിവന്ന ലോറി മറിഞ്ഞു ലോറി കഌനര്‍ ഗുരുതര പരുക്കുകളൊടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം ഉണ്ടായത് .തുത്തുകുടിയില്‍ നിന്നും ഗോതമ്പ് കയറ്റി തൃശൂര്‍ക്ക് പോകുകയാരിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടെത്. ഗോതമ്പ് ചാക്കുകള്‍ ഒരു വശത്തേക്ക് മറിഞ്ഞതുമൂലം വണ്ടിയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറയുന്നു .അരൂര്‍ പോലിസ് എത്തി ക്രയിന്‍ ഉപയോഗിച്ച് ലോറി ഉയര്ത്തിയതിയതിനും ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: