ന്യൂദല്‍ഹി: അന്തരിച്ച കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദേശ്മുഖ് ചൊവ്വാഴ്ചയാണ് അന്തരിച്ചത്.
ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: