വള്ളസദ്യയില്‍ പങ്കെടുക്കാം

Saturday 12 August 2017 8:28 pm IST

പത്തനംതിട്ട: വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും സൗകര്യമൊരുക്കുന്നതിനായി പള്ളിയോട സേവാസംഘം പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 150 രൂപ ക്രമത്തില്‍ ഓരോരുത്തര്‍ക്കും മുന്‍കൂറായി അടച്ച് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രത്യേക വള്ളസദ്യയില്‍ പങ്കെടുക്കാം. ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് പ്രത്യേക വള്ളസദ്യ നടക്കുന്നത്. വിവരങ്ങള്‍ക്ക് 8281113010.