രാമായണ പാഠശാല

Saturday 12 August 2017 9:32 pm IST

ബത്തേരി: ബത്തേരി മഹാഗണപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന രാമായണ പാഠശാല ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. രാമായണ പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. പരിപാടിയോടനുബന്ധിച്ച് ഇന്ന് നടക്കുന്ന സദ്ഗമയ പരിപാടിയില്‍ രാജേഷ് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.