മഹാഗണപതിഹവനം ഇന്ന്

Saturday 12 August 2017 10:14 pm IST

പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീശങ്കരനാരായണ ക്ഷേത്രത്തില്‍ മഹാഗണപതിഹവനവും ഭഗവതിസേവയും ഇന്ന് നടക്കും പുലര്‍ച്ചെ 5.30ന് ചടങ്ങുകള്‍ ആരംഭിക്കും, 10.30ന് മഹാമൃത്യുഞ്ജയ ഹവനവും തുടര്‍ന്ന് 108 തരം മരുന്നുകള്‍ ചേര്‍ന്ന ഔഷധക്കഞ്ഞി വിതരണവും നടക്കും. വിദ്യാഗോപാലമന്ത്ര പൂജയും ഔഷധസേവയും ഉണ്ടാകും വി.കെ സന്തോഷ് മുഖ്യകാര്‍മ്മികനാകും.