ഗോ​​​​​​​​​ര​​​​​​​​​ഖ്പുർ ദുരന്തം; മൂന്ന് കുട്ടികൾ കൂടി മരിച്ചു

Sunday 13 August 2017 10:05 am IST

ഗോ​​​​​​​​​ര​​​​​​​​​ഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോ​​​​​​​​​ര​​​​​​​​​ഖ്പുരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയര്‍ന്നത്. അതേസമയം, കു​​​​​​​​​രു​​​​​​​​​ന്നു​​​​​​​​​ക​​​​​​​​​ള്‍ ശ്വാ​​​​​​​​​സം​​​​​​​​​മു​​​​​​​​​ട്ടി മ​​​​​​​​​രി​​​​​​​​​ച്ച സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​ല്‍ കോ​​​​​ള​​ജ് പ്രി​​​​​ന്‍​​​​​സി​​​​​പ്പ​​​​​ലി​​​​​നെ സര്‍ക്കാര്‍ സ​​​​​സ്പ​​​​​ന്‍​​​​​ഡ് ചെ​​​​​യ്തു. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മ​​​​​ല്ലെ​​​​​ന്നും സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ പ​​​​​റ​​​​​യു​​​​​ന്നു. ദു​​​​​ര​​​​​ന്തം ആ​​​​​വ​​​​​ര്‍​​​​​ത്തി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മാ​​​​​​​​​ര്‍​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ള്‍ നി​​​​​​​​​ര്‍​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​യി പ്ര​​​​​​​​​ത്യേ​​​​​​​​​ക സ​​​​​​​​​മി​​​​​​​​​തി​​​​​​​​​യെ​​​​​യും സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ നി​​​​​യോ​​​​​ഗി​​​​​ച്ചു.