യോഗം ഇന്ന്

Sunday 13 August 2017 3:32 pm IST

പയ്യാവൂര്‍: കേരള ഗ്രാമീണ ബാങ്ക് പയ്യാവൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് ആനുകൂല്യത്തെക്കുറിച്ചും അപേക്ഷ നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിന് ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാവൂര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് വിദ്യാഭ്യാസ വായ്പയെടുത്തവരുടെ യോഗം ചേരും. എല്ലാ വായ്പാ ഉപഭോക്താക്കളും പങ്കെടുക്കണമെന്ന് മാനേജര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.