തിരുവനന്തപുരം: ശ്രീ ശങ്കര വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്തകള്‍ക്കും വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആരോഗ്യം , ഭക്ഷണ ക്രമം എന്നിവയെ കുറിച്ച് ശ്രീലക്ഷ്മി ബോധവത്കരണ ക്ലാസ് എടുത്തു . ശ്രീ ശങ്കര വിദ്യാപീഠം ട്രസ്റ്റ് പ്രസിഡന്റ് പി.ആര്. ശശിധരന് ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനില്‍കുമാര്‍ ,പ്രിന്‍സിപ്പല്‍ രാജേശ്വരിയമ്മ, സദ്ഗമയ ഹോസ്പിറ്റല്‍ എംഡി സാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: