ന്യൂദല്‍ഹി: ചുമതലയേറ്റ് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കിയത് ആറ് ബില്ലുകള്‍ക്ക്.
ദ അഡ്മിറാല്‍റ്റി (ജൂറിസ്ഡിക്ഷന് ആന്‍ഡ് സെറ്റില്‍മെന്റ് ഓഫ് മാരിടൈം ക്ലെയിംസ്) ആക്ട് 2017, റൈറ്റ് ഓഫ് ചില്‍ഡ്രണ്‍സ് ടു ഫ്രീ ആന്‍ഡ് കംപല്‍സറി എജ്യൂക്കേഷന്‍ (അമന്‍ഡ്മെന്റ്) ബില്‍ 2017, കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (അമന്‍ഡ്മെന്റ്) ബില്‍ 2017, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) ആക്ട് 2017 തുടങ്ങി അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ക്കാണ് അനുമതി ലഭിച്ചത്.
കഴിഞ്ഞ ജൂലൈ 25നാണ് കോവിന്ദ് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: