ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി ഉള്‍പ്പെടുത്തിയ വനിതകളുടെ അമ്പത് കിലോമീറ്റര്‍ നടത്തത്തില്‍ പോര്‍ച്ചുഗലിന്റെ ഐനസ് ഹെന്റിക്കസ് സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി.
മുപ്പത്തിയേഴുകാരിയായ ഹെന് റിക്ക്സ് നാലു മണിക്കൂര്‍ അഞ്ചു മിനിറ്റ് 56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.
ജനുവരിയില്‍ ഹെന് റിക്സ് കുറിച്ചിട്ട നാലു മണിക്കൂര്‍ എട്ട് മിനിറ്റ് 26 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്.
ചൈനയുഡെ യിന് ഹാങ്ങ് പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച് ( നാലു മണിക്കൂര്‍ എട്ട് മിനിറ്റ് 58 സെ) വെളളിമെഡല്‍ നേടി. യാങ്ങിനാണ് വെങ്കലം( നാലു മണിക്കൂര്‍ 20 മിനിറ്റ് 49 സെ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: