ലക്നൗ: ഗോരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒരു ഡോക്ടറെ കൂടി സസ്പെന്റ് ചെയ്തു.
കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. കഫീല്‍ ഖാനെയാണ് സസ്പെന്റ് ചെയ്തത്.
സ്വകാര്യ പ്രാക്ടീസ് നടത്തിയതായും സംഭവ ദിവസങ്ങളില്‍ വൈകിയെത്തിയതായും വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: