ഓഹരി വിപണിയിൽ വൻ നേട്ടം

Monday 14 August 2017 11:16 am IST

മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്‌ഇ സെന്‍സെക്സ് 234.12 പോയിന്റ് നേട്ടത്തില്‍ 31,447.14ലും നിഫ്റ്റി 76.20 പോയിന്റ് നേട്ടത്തില്‍ 9,785.40ലുമാണ് വ്യാപാരം നടക്കുന്നത്. സുസ്ലോണ്‍, ഡിഎല്‍എഫ്, സിന്‍ടെക്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ബിപിസിഎല്‍, കോര്‍പ്പറേഷന്‍ ബാങ്ക്, എച്ച്‌ഡിഐഎല്‍ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.