അപേക്ഷ ക്ഷണിച്ചു

Monday 14 August 2017 8:53 pm IST

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കലൂര്‍ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ ഓട്ടോ കാഡ്, 3 ഡിഎസ് മാക്‌സ്, ഫോട്ടോഷോപ്പ്, പ്രീമിയര്‍ എന്നീ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ത്രീഡി വിഷ്വലൈസേഷന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക:് 8547005092, 9895835350

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.