ബാഴ്സലോണ: മത്സരത്തിനിടയക്ക് റഫറിയോട് മോശമായി പെരുമാറിയ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അഞ്ചു മത്സരങ്ങളില്‍ നിന്ന് വിലക്കി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്സലോണക്കെതിരായ ആദ്യ പാദ മത്സരത്തിനിടയ്ക്കാണ് റൊണാള്‍ഡോ റഫറിയോട് മോശമായി പെരുമാറിയത്. രണ്ടുതവണ കുറ്റം ചെയ്തതിനെ തുടര്‍ന്ന് ചുവപ്പുകാര്‍ഡ് കാണിച്ച റഫറിയെ റൊണാള്‍ഡോ പിടിച്ചുതളളി. മത്സരത്തില്‍ റയല്‍ 3-1ന് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: