പിലാത്തറ: ഭാഗവതാചാര്യനും സംസ്കൃതപണ്ഡിതനുമായ കാനപ്രം കേശവന് നമ്പൂതിരിക്ക് യോഗക്ഷേമസഭയുടെ ശ്രീശുകശ്രീ പുരസ്കാരം. അറത്തില്‍ ഉപസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വെദിരമന വിഷ്ണു നമ്പൂതിരി പുരസ്കാരം സമ്മാനിച്ചു. കല്ലമ്പള്ളി മാധവന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. കുടല് വള്ളി കേശവന് നമ്പൂതിരി, എം.എസ്.വിഷ്ണു, കെ.കെ.എസ്.നമ്പൂതിരി, ടി.കെ.ദേവകി അന്തര്‍ജനം, എം.സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: