കണ്ണൂര്‍: കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന് പരിധിയില്‍ വരുന്ന തീരദേശ പഞ്ചായത്തുകളിലേക്ക് ഒരു കമ്മ്യൂണിറ്റി വളണ്ടിയറെ നിയമിക്കുന്നു. ഹയര്‍സെക്കന്ററി/തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള തീരദേശ പഞ്ചായത്തുകളില്‍ താമസക്കാരായ കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷക. നിയമന മാനദണ്ഡങ്ങള്‍ ജില്ലാമിഷന് ഓഫീസിലും അതാത് സിഡിഎസ്സ് ഓഫീസുകളിലും കുടുംബശ്രീ വെബ്സൈറ്റിലും (ംംം.സൗറൗായമവെൃലല.ീൃഴ) ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം കുടുംബശ്രീ ജില്ലാമിഷന് കോ-ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന് ഓഫീസ്, ആര്‍പി കോംപ്ലക്സ്, നിയര്‍ അശോക ഹോസ്പിറ്റല്‍, തെക്കിബസാര്‍, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ 21 നകം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: