കൊച്ചി: സംവിധായകന് ജീന്‍പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ യുവനടി നല്കിയ കേസ് ഒത്തുതീര്‍പ്പാക്കാനാകില്ലെന്ന് പൊലീസ്. സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമേ ഒത്തു തീര്‍പ്പാക്കാന്‍ കഴിയൂ എന്നും ക്രിമിനല്‍ കേസ് ഒത്തുതീര്പ്പാക്കാനാകില്ലെന്നുമാണ് പൊലീസ് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: