തിരുവനന്തപുരം: ബ്ലൂ വെയ്ല് ഗെയിം ആത്മഹത്യകള്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ബോധവല്‍ക്കരണം നടത്തുമെന്നും രാത്രികാല പരിശോധനകള്‍ ശക്തമാക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.
തിരുവനന്തപുരത്തും കണ്ണൂരിലുമായി രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്തതിനു പിറകില്‍ ബ്ലൂവെയ്ല്‍ ഗെയിം ആണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡിജിപിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: