ലാല്‍ കെയെര്‍സ് ബഹ്റൈന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Wednesday 16 August 2017 3:44 pm IST

ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗുദൈബിയ ട്ടേസ്റ്റ് ബഡ്‌സ് റെസ്റ്റോറണ്ട് ഹാളില്‍ വെച്ചു നടത്തിയ ആഘോഷ പരിപാടിയില്‍ ലാല്‍ കെയെര്‍സ് കുടുംബാഗങ്ങളും പങ്കെടുത്തു സെക്രട്ടറി എഫ്.എം ഫൈസല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. നന്ദന്‍ , സുബിന്‍, നവീന്‍ ,വൈശാഖ്, ഷീനാ ഷൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ഷൈജു കന്‍പത്ത് നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.