മാതൃവന്ദനം പരിപാടി സംഘടിപ്പിച്ചു

Wednesday 16 August 2017 9:34 pm IST

തലശ്ശേരി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി ചക്യത്ത് മുക്ക് മാതാ അമൃതാനന്ദമയി മഠത്തില്‍ മാതൃവന്ദനം പരിപാടി സംഘടിപ്പിച്ചു. ജന്മഭൂമിക്കും ജന്മമേകിയ മാതാപിതാക്കള്‍ക്കും യുവജനം ആദരവും പൂജയും അര്‍പ്പിച്ചു. ചടങ്ങിന്റെ ഭാഗമായി വേദ മാതാ, ഗോമാതാ, ഗംഗമാതാ എന്നീ സങ്കല്‍പ്പങ്ങള്‍ക്കും വന്ദനമര്‍പ്പിച്ചു. ബ്രഹമചാരി പ്രജിത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.