അയര്‍ക്കുന്നം: ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്ന് യുവതിയുടെ ആധാര്‍ കാര്‍ഡ് തട്ടിയെടുത്ത് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലേറെ സ്ത്രീകളെ ശല്യം ചെയ്ത അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശി ഷിബു കോരയെ(43) അറസ്്റ്റ് ചെയ്യ്്്തു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്്.
കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: