പയ്യന്നൂര്‍: പതിനഞ്ചുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ആലപ്പടമ്പിലെ കുന്നത്തുചാലില്‍ വനീഷ് (27), കുഞ്ഞിവീട്ടില്‍ സന്ദീപ് (28) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
ആലപ്പടമ്പിന് സമീപത്തെ വിദ്യാര്‍ത്ഥനിയെ വശീകരിച്ച് ഓട്ടോയില്‍ കയറ്റി സുഹൃത്തായ വിനീഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയത് സന്ദീപാണെന്ന് പോലീസ് പറഞ്ഞു. വിനീഷിന്റെ വീട്ടില്‍വെച്ചായിരുന്നു പീഡനം. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: