സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

Friday 18 August 2017 9:20 am IST

കോട്ടയം: സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് സമരം. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് സൂചനാ സമരം നടത്തുന്നത്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ പങ്കെടുക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.