തിരുവനന്തപുരം: ഖഗം മാസികയുടെ ഈ വര്‍ഷത്തെ നിത്യചൈതന്യയതി സാഹിത്യ പുരസ്കാരം സ്വപ്നക്കുഞ്ഞ് കാവ്യസമാഹാരത്തെ പരിഗണിച്ച് അന്‍സാര്‍ വര്‍ണനക്കും സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് സ്വാമി വിവേകാനന്ദന് യൂത്ത് ഐക്കണ്‍ അവാര്‍ഡ് എച്ച്. പീരു മുഹമ്മദിനും സമ്മാനിക്കും.നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പന്ന്യന്‍ രവീന്ദ്രന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. ബാബു കുഴിമറ്റം അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന കവി സമ്മേളനത്തില്‍ ഫിര്‍ദൗസ് കായല്‍പ്പുറം അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: