മുഹമ്മദുള്ളയെ ഒഴിവാക്കി

Saturday 19 August 2017 10:06 pm IST

ധാക്ക: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ബംഗ്ലാദേശ് ടീമില്‍ നിന്ന് മൊമിനുള്‍ ഹഖിനെയും മുഹമ്മദുളള റിയാദിനെയും ഒഴിവാക്കി. രണ്ട് മത്സരങ്ങളുളള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 27 ന് ധാക്കയില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ചിറ്റഗോങ്ങില്‍ സെപ്റ്റംബര്‍ നാലിന് ആരംഭിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.