പിഎസ്‌സി കൂടിക്കാഴ്ച 25ന്

Saturday 19 August 2017 10:17 pm IST

കാസര്‍കോട്: 13-06-2014 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ യുപിഎസ്എ (മലയാളം മീഡിയം) (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്-എസ്ടി- നേരിട്ടുളള നിയമനം) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും 03-05-2016 ല്‍ നടന്ന ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 21-02-2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25 ന് കാസര്‍കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്തവര്‍ ഉണ്ടെങ്കില്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.