കടവത്തൂര്‍: ടി.പി.ഗംഗേട്ടന് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. രാവിലെ 8 മണിക്ക് ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടന്നു സാംഘിക്കില്‍ പാനൂര്‍ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി
ഖണ്ഡ് കാര്യവാഹ് എന്‍.പി.ശ്രീജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകശന് മാസ്റ്റര്‍, ഒബിസി മോര്‍ച്ച കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ടി.കെ. നാണു, ബിജെപി മണ്ഡലം പ്രസിഡന്റ് കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, തൃപ്പങ്ങോട്ടുര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജന് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ലസിത പാലക്കല്‍, രതി, കാര്‍ത്തിക എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: