ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര് മരിച്ചു. ജിതിന് വര്‍ഗീസ്, ലിബിന് ജോസ്, നീലന് എന്നിവരാണ് മരിച്ചത്. അരൂരില്‍ പുലര്‍ച്ചെ ഒന്നോടെ ആയിരുന്നു അപകടം. റെയില്‍വേ ട്രാക്കിനു സമീപത്തെ വീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ അരൂര്‍ സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: