പ്രതിഷ്ഠാ വാര്‍ഷികാഘോഷം

Sunday 20 August 2017 8:08 pm IST

പെരിങ്ങാവ്: ഇല്ലക്കണ്ടി ശ്രീ വേട്ടക്കരന്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികാഘോഷം നടത്തി. ഗണപതിഹോമം, പാലും വെള്ളരി, സര്‍പ്പബലി തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷേത്ര തന്ത്രി ഇടമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.