പെന്‍ഷന്‍ സംഗമം 23 ന്

Sunday 20 August 2017 8:29 pm IST

കാസര്‍കോട്: കാസര്‍കോട് സൈനികക്ഷേമ ഓഫീസില്‍ 23 ന് രാവിലെ 11 ന് ഐഎന്‍എസ് സാമോറിന്‍ ഏഴിമലയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നേവിയിലെ വിമുക്തഭടന്മാരുടെ വിധവകളുടെ പെന്‍ഷന്‍ സംബന്ധമായതും അല്ലാത്തതുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സംഗമം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256860.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.