ഗസ്റ്റ് ലക്ചറര്‍ നിയമനം

Sunday 20 August 2017 8:29 pm IST

കാസര്‍കോട്: ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ഗസ്റ്റ്‌ലക്ചററെ നിയമിക്കുന്നതിനുളള അഭിമുഖം 21 ന് രാവിലെ 10.30 ന് നടക്കും. യോഗ്യതയുളളവര്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പരും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.