ഗുണഭോക്തൃ ലിസ്റ്റ്

Sunday 20 August 2017 8:33 pm IST

കാസര്‍കോട്: ദേലംപാടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2017-18 കൃഷിയുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ 24 വരെ സമര്‍പ്പിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.