ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മനയത്തിനെതിരെ ബിജെപി മുഖ്യമന്ത്രിമാര്‍ രംഗത്ത്. ബിജെപിയുടെയും എന്‍ഡിഎയുടെയും ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്ഷപാതിത്വപരമായ സാമ്പത്തികനയംമൂലം ബുദ്ധിമുട്ടുകയാണെന്നും പാര്‍ട്ടി യോഗത്തില്‍ ഗുജറാത്ത്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി. രാജ്യത്ത് ശരിയായ സാമ്പത്തികനയം നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായും യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: