അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

Sunday 20 August 2017 11:21 pm IST

കണ്ണൂര്‍: ജനമൈത്രി പോലീസ്, കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കണ ക്ലാസും നടത്തി. ചാല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍ അധ്യക്ഷതവഹിച്ചു. സിറ്റി എസ്‌ഐ കെ.വി.പ്രമോദന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.